Shruti Haasan reveals SHOCKING real reason why she signed her first movie <br />ഒരു സ്വതന്ത്ര സംഗീതഞ്ജ ആവണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. <br />തുടക്കത്തില്‍, ഞാന്‍ അഭിനയത്തില്‍ കമ്മിറ്റഡ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. <br />കുറച്ച് അധിക പണം സമ്പാദിക്കാനും പുറത്തേക്ക് പോകാനും <br />ബാന്‍ഡ് ഉപകരണങ്ങള്‍ വാങ്ങാനും ആഗ്രഹിച്ചതിനാലാണ് അഭിനയജീവിതത്തിലേക്ക് താൻ കടന്നത്